പ്രപഞ്ചവും മനുഷ്യനും
K Venu
കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണ്. പ്രതിഭാധനനായ എഴുത്തുകാരനായ അദ്ദേഹം തന്റെ ഇരുപതുകളിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച, വളരെയധികം വായിക്കപ്പെട്ട പുസ്തകമാണ് “പ്രപഞ്ചവും മനുഷ്യനും”. ഈ കൃതി ഇന്നും ശാസ്തസാഹിത്യ വിഭാഗത്തിൽ എഴുതപ്പെട്ട ഉത്തമഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു.
Catégories:
Année:
1970
Langue:
malayalam
Fichier:
PDF, 1.74 MB
IPFS:
,
malayalam, 1970